Blogger Tips and TricksLatest Tips And TricksBlogger Tricks

September 18, 2010

മഞ്ഞില്‍ വിരിഞ്ഞ പൂവ്

    മഞ്ഞില്‍ വിരിഞ്ഞ പൂവ് 
പണ്ടെപ്പോഴോ കവികള്‍ പാടി മഞ്ഞില്‍ വിരിഞ്ഞ പൂക്കളെ കുറിച്ച് 
പക്ഷെ പ്രകൃതി വസന്തത്തിനു വഴിയൊരുക്കി , 
മരങ്ങളെല്ലാം ഇലകള്‍ പൊഴിച്ച്..
മാനം മഞ്ഞു പെയ്തു നില്‍കുന്ന ഗ്രീഷ്മത്തില്‍ ഒരിക്കലും പൂക്കള്‍ വിരിയാറില്ല !!
കാലത്തിന്റെ മാറ്റതിനനുസരിക്കാതെ മഞ്ഞില്‍ വിരിയുന്ന ഗ്രീഷ്മത്തില്‍ പുഷ്പ്പിക്കുന്ന 
പൂക്കള്‍ സൌരഭ്യം പടര്‍ത്തി അധികനാള്‍ ജീവിക്കാറില്ല,...!
കാലത്തിന്റെ മാറ്റതിനനുസരിക്കാതെ മഞ്ഞില്‍ വിരിയുന്ന ഗ്രീഷ്മത്തില്‍ പുഷ്പ്പിക്കുന്ന 
പൂക്കള്‍ തങ്ങളെ സ്വയം സമര്‍പ്പിക്കുകയാണ് .. പ്രക്രുതിക്കുവേണ്ടി തന്നെ സ്വയം സമര്‍പ്പിക്കുന്ന വസന്ത ത്തിന്റെ 
ത്യാഗം പോലെ എന്നാണ്  മനുഷ്യ മനസുകളില്‍ ഗ്രീഷ്മം ഉണ്ടാവുക ..
എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി 
എന്നെ സമര്‍പ്പിക്കാന്‍ എനിക്ക് കഴിഞ്ഞെന്ഗില്‍ .. 
ഞാനും മഞ്ഞിലെ പൂവായി മാറിയെങ്കില്‍ 

No comments: