Blogger Tips and TricksLatest Tips And TricksBlogger Tricks

November 18, 2013

ആഷിക് അബു ചിത്രത്തില്‍ ആദ്യമായി ദിലീപ് നായകന്‍

ആഷിക് അബു  ചിത്രത്തില്‍ 

ആദ്യമായി ദിലീപ് നായകന്‍ 





ആഷിക്ക് അബുവിന്റെതായി പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളിലും 
ആഷിക്കിന്റെ സുഹൃത്തുക്കളായ ശ്രീനാഥ് ഭാസിയും ന്യൂ ജനറേഷന്‍
 താരങ്ങള്‍ എന്നറിയ്യപ്പെടുന്ന ഫഹദ്ഫാസിലും ശേഖര്‍ മേനോനും 
എത്തുന്നത് മോളിവുഡില്‍ വ്യത്യസ്ഥ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ജനപ്രിയ നായകന്‍മാരെ വെച്ച് ആഷിക്ക് എന്ത് കൊണ്ട് 
പടം ചെയ്യുന്നില്ല എന്ന് ആവര്‍ത്തിച്ച് വരുന്ന ചോദ്യങ്ങള്‍ക്കുള്ള
 മറുപടിയാണ് ദിലീപിനെ നായകനാക്കി ഇറക്കുന്ന പുതിയ സിനിമ. 
എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍
 വെളുപ്പെടുത്തിയിട്ടില്ല.

No comments: